വൈക്കം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമവും ഐടി ആക്ടും അനുസരിച്ച് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വൈക്കം പോലീസിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
വെക്കം സ്വദേശി അഡ്വ. അംബരീഷ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment