കോട്ടയം: പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ടു ഓടിപ്പോയ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വേളൂര്‍ പുളിയ്ക്കമറ്റം അശ്വതി ഭവനില്‍ മോഹനന്റെ മകന്‍ അജിത്താണ് (30) മരിച്ചത്.
വ്യാഴാഴ്ച രാത്രി പനയക്കഴുപ്പിനു സമീപമാണ് സംഭവം. അജിത്ത് ഉള്‍പ്പെടെ മൂവര്‍സംഘം കാറില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു പോലീസ് എത്തി. പോലീസിനെ കണ്ട് രണ്ടു പേര്‍ ഓടിപ്പോയെങ്കിലും ഒരാളെ പോലീസ് പിടികൂടി. ഏറെ നേരം കഴിഞ്ഞ് രണ്ടു പേരില്‍ ഒരാള്‍ ഒറ്റയ്ക്കായി. സുഹൃത്തുക്കളെ പോലീസ് പിടികൂടിയെന്നു കരുതി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരാള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. ചെന്നയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ അയാളെ പോലീസ് വിട്ടില്ല. വെളളിയാഴ്ച രാവിലെയാണ് കാണാതായ അജിത്തിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണോ അതോ ട്രെയിനിടിച്ചുണ്ടായ അപകടമാണോ എന്നു വ്യക്തമല്ല.
അജിത്തിന്റെ ഇരുകാലുകളും ട്രെയിന്‍ തട്ടി വേര്‍പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോഴിക്കോട്: കുന്നമംഗലത്ത് ബിഎസ്എഫ് മുന്‍ ജവാന് ഭാര്യയെ വെടിവച്ചുകൊന്നു. കുന്നമംഗലം പണിക്കരുപ്പടി പൊയ്യ സ്വദേശി ശ്രീജയാണ് കൊല്ലപ്പെട്ടത...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയ ബാര്‍ തുടങ്ങാന്‍ നല്കിയ എതിര്‍പ്പില്ലാരേഖ റദ്ദാക്കിയ നഗരകാര്യ വകുപ്പിന്റെ ഉത്തരവ് സ്ഥിരപ്പെടുത്താനായി അവതര...
-
കോഴിക്കോട്: എസ്.എല്‍.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം ഗുരുതര വീഴ്ചയെന്ന് അധികൃതര്‍. കോഴിക്കോ9ട് കായണ്ണ എച്ച...
-
വിഴിഞ്ഞം:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കടലില്‍ കാണാതായി. പാറക്കെട്ടില്‍നിന്നു വീണാണ് ക...
-
എടപ്പാള്‍: വിവാഹപ്പന്തലുകള് ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും വേദികളായി മാറുന്ന കാലത്ത് സ്വന്തം മകളുടെ വിവാഹവേദി സേവനത്തിന്റെയും ...


No comments:
Post a Comment