കരയായയിലെ ശിവഗിരിയിലും മിന്നലില്‍ വീട് തകര്‍ന്നു. ബാബു മൊകേരയുടെ വീടാണ് മിന്നലേറ്റ് തകര്‍ന്നത്. ആ സമയത്ത് വീട്ടുകാര്‍ ആരും സ്ഥലത്തില്ലാത്തത് രക്ഷയായി. തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിക്ക് മിന്നലില്‍ ഷോക്കേറ്റു. തീരദേശ മേഖലകളില്‍ കഴിഞ്ഞദിവസമാണ് ശക്തമായ മിന്നലുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment