Latest News

കോഴിക്കോട് വിമുക്തഭടന്‍ ഭാര്യയെ വെടിവച്ചു കൊന്നു

കോഴിക്കോട്: കുന്നമംഗലത്ത് ബിഎസ്എഫ് മുന്‍ ജവാന്‍ ഭാര്യയെ വെടിവച്ചുകൊന്നു. കുന്നമംഗലം പണിക്കരുപ്പടി പൊയ്യ സ്വദേശി ശ്രീജയാണ് കൊല്ലപ്പെട്ടത്. നാല്‍പതു വയസായിരുന്നു. 

ഭര്‍ത്താവ് സുരേഷ് കുന്നമംഗലം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സുരേഷിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.