Latest News

നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദാണ് സ്വര്‍ണവുമായി പിടിയിലായത്. ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 52 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.