തിരുവല്ല ഡിവൈഎസ്പി ഓഫീസിലാണ് നടിയെ ചോദ്യം ചെയ്യുന്നത്. ടീം സോളാര്‍ കമ്പനിയില്‍ ശാലുവും പങ്കാളിയാണെന്നും നിരവധി തട്ടിപ്പുകളില്‍ ശാലുവും പങ്കാളിയാണെന്നും വിവിധ പരാതികള്‍ ലഭിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ശാലു മേനോനെ ചോദ്യം ചെയ്യുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment