ഉടന്‍ ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ വലതുകാല്‍ കൂടി മുറിച്ചു മാറ്റേണ്ടി വരുമെന്നും വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആറു മാസം തുടര്‍ച്ചയായി ചികില്‍സ നല്‍കണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനു പുറമേ അര്‍ബുദരോഗ ബാധിതയായ മാതാവിനെ ശുശ്രൂഷിക്കാന്‍ അവസരം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment