Latest News

മുഖ്യമന്ത്രിക്കു സ്വന്തമായി മൊബൈല്‍: നമ്പര്‍ 9447033333

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സ്വന്തമായി മൊബൈല്‍ നമ്പറായി. 9447033333 എന്ന ഫാന്‍സി നമ്പരാണ് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് അനുവദിച്ചിട്ടുള്ളത്. യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ വിദേശത്തേക്കു പോയ മുഖ്യമന്ത്രി സംസ്ഥാനത്തു മടങ്ങിയെത്തിയ ശേഷം നമ്പര്‍ ഉപയോഗത്തില്‍ വരും.

സിം ലഭിച്ചെന്നും ഇനി മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.