Latest News

അറിവിന്റെ മാധുര്യം നുകരാന്‍ മൂന്നരലക്ഷത്തോളം കുരുന്നുകള്‍ സ്‌കൂളുകളിലെത്തി


കാസര്‍കോട്: അറിവിന്റെ മാധുര്യം നുകരാനായി സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം കുരുന്നുകള്‍ സ്‌കൂളുകളിലെത്തി. സംസ്ഥാന വ്യാപകമായി നടന്ന പ്രവേശനോത്സവം വര്‍ണ്ണാഭമായി.
വര്‍ണക്കടലാസുകള്‍കൊണ്ടും ബലൂണുകളാലും അലങ്കരിച്ച സ്‌കൂള്‍ മുററത്തെത്തിയ കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും സ്വാഗതമോതിയും മധുരം നല്‍കിയും മുതിര്‍ന്ന കുട്ടികള്‍ വരവേറ്റു സ്വീകരിച്ചു.



 
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.