കേരളം കൂടാതെ ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികള്‍. ഡിസംബറില്‍ നടക്കുന്ന ഫിഫ നിര്‍വാഹക സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ലോകകപ്പിന് ആതിഥ്യം അരുളുന്നതിനുള്ള അവകാശവാദം ഉന്നയിക്കുന്നതിനുള്ള ഗ്യാരന്റി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്‌പോണ്‍സര്‍മാര്‍ക്ക് നികുതി ഇളവ്, ഫിഫ പ്രതിനിധികള്‍ക്ക് പ്രത്യേക വിസ തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ലോകകപ്പിന് വേദിയാകാന്‍ ശക്തമായി രംഗത്തുണ്ടെങ്കിലും ഇന്ത്യക്ക് തന്നെയാണ് ഏറ്റവും സാധ്യത കല്പ്പിക്കപ്പെടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment