Latest News

ഐശ്വര്യ റായി പുതിയ അഴകില്‍

ഇംഗ്ലണ്ട്: ഐശ്വര്യയുടെ അഴക് ഒരിക്കല്‍ക്കൂടി ക്യാമറകള്‍ക്ക് വിരുന്നായി.ഇംഗ്ലണ്ടിലെ ലോകപ്രശസ്ത ആഡംബര തീവണ്ടിയായ ഓറിയന്‍റ് എക്സ്പ്രസിന് മുന്നില്‍ നില്‍ക്കുന്ന ഐശ്വര്യ റായിയുടെ ചിത്രമാണ് പുതിയ ചര്‍ച്ച.

നീല നിറത്തിലുളള ആറിയലാ കൊത്വോര്‍ ഡ്രസില്‍ നില്‍ക്കുന്ന  ഐശ്വര്യ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ വന്‍ പ്രചാരമാണ്.

 ലണ്ടനില്‍ പ്രചാരത്തിലുളള കോക് ടെയ്ല്‍ വസ്ത്രമാണ് ആറിയലാ കൊത്വോര്‍.

 കുലീനമായ ഈ വേഷത്തില്‍ സുന്ദരിയായി തിളങ്ങയ ഐശ്വര്യക്കായി പ്രത്യേക ഡിന്നറും ഓറിയന്‍റ് എക്സ്പ്രസില്‍ ഉണ്ടായിരുന്നു. ഐശ്വര്യ റായ് ബ്രാന്‍ഡ് അബാംസഡറായുള്ള ഒരു വാച്ച് കമ്പനിയാണ് ഡിന്നര്‍ ഒരുക്കിയത്.



Keyword:international news,film,aiswarya rai,london,express

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.