പ്രിട്ടോറിയ:ദക്ഷിണാ ഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതാരമാണെന്ന് പ്രിട്ടോറിയയിലെ ആശുപത്രി അതികാരികള്‍ അറിയിച്ചു.ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഈ മാസമാദ്യമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അസുഖത്തെത്തുടര്‍ന്ന് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടയ്ക്ക് നേരിയ പുരോഗതിയുണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ നില വീണ്ടും വഷളാകുകയായിരുന്നു.
ഏഴു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് മണ്ടേലയുടെ ചികിത്സയാക്കായി ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്നത്.മണ്ടേലയുടെ ആരോഗ്യത്തിനായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു.
Keyword:international,nelsonmandela,hospital,malabarflash,gulfnews

No comments:
Post a Comment