സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നു മിക്കി ആര്‍തറിനെ പുറത്താക്കി. ആഷസ് പരമ്പര ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കയാണ് ഈ നടപടി.
ആര്‍തറിന്‍റെ കീഴില്‍ കളത്തിനകത്തും പുറത്തും ഉണ്ടായ തിരിച്ചടികളാണ് ഓസ്‌ടേലിയയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയക്കാരനല്ലാത്ത ആദ്യ കോച്ചായ ആര്‍തറിന്‍റെ കരാര്‍ കാലാവധി 2015 മാര്‍ച്ച് വരെയുള്ളപ്പോഴാണ് ഈ പുറത്താക്കല്‍.
ഈ വര്‍ഷമാദ്യം ഇന്ത്യയോട് ടെസ്റ്റ് പരമ്പരയില്‍ 4-0 നേറ്റ പരാജയവും ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ റൗണ്ട് പുറത്താകലുമൊക്കെയാണ് ആര്‍തറിനെ പുറത്തേക്കുള്ള വഴി തെളിയിച്ചത്.
ബ്രിസ്‌റ്റോളില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് എക്സിക്ക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് തീരുമാനത്തേക്കുറിച്ച് വിശദീകരിക്കും.
Keyword:cricket,australia,bristol,sports news,inter national

No comments:
Post a Comment