അസുഖത്തെ തുടര്‍ന്ന് മംഗലപുരത്തെ ആശുപത്രിയിരുന്ന മോഹനന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
തമ്പുരാന്‍ വളപ്പിലെ പരേതരായ അമ്പാടിയുടെയും വെളളച്ചിയുടെയും മകനാണ്.
ഭാര്യ: സതി, സഹോദരങ്ങള്‍: മാത, നാരായണി, കുമാരന്‍, വെളളച്ചി
അടിയന്തിരാവസ്ഥാ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
മോഹനന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഉദുമയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment