ഇത്തരത്തില്‍ പ്രസ്താവനയിറക്കുന്നവര്‍ കേരള സമൂഹത്തെ പിറകോട്ടടിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കാനും വീട്ടിനകത്തുതന്നെ തളച്ചിടാനുമുള്ള യാഥാസ്ഥിതിക മനോഭാവമാണ് ഇത്തരക്കാര്‍ക്കുള്ളത്.
എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിക്കാന്‍ കാന്തപുരം തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment