തിങ്കളാഴ്ച സ്വര്‍ണവില പവന്മേല് 280 രൂപ കുറഞ്ഞ് 20,120 എന്ന നിലയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്. രൂപയുടെ വിലയിടിഞ്ഞതും സ്വര്‍ണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്ണ്ണവിലയിടിയാന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment