കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കനത്ത ഇടിവ്.വെള്ളിയാഴ്ചത്തെ വിലനിലവാരം അനുസരിച്ച് ഒരു പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയുമാണ് .ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് വില കുറയാന്‍ കാരണമായത് . വെള്ളിയാഴ്ച രാവിലെ 18 പൈസ ഇടിവോടെ 59.75എന്ന നിലയിലാണ് രൂപ വ്യാപാരം തുടരുന്നത്. വ്യാഴാഴ്ച 59.93 എന്ന കനത്ത തകര്‍ച്ച നേരിട്ട ശേഷം നില മെച്ചപ്പെടുത്തി 59.57 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഇനിയും കുറയുകയാണെങ്കില്‍ സ്വര്‍ണ്ണവില വീണ്ടും കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ...
-
ഒറ്റപ്പാലം: ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന് നായര്‍ അന്തരിച്ചു. വാര്ധക്...
-
തൃശൂര്‍: അമ്മയെ തല്ലിയ മകനെ അച്ഛന് തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ കൊടകര വടക്കേക്കാവ് കൊല്ലറ വീട്ടില്‍ പ്രശാന്താ(30) ണ് അച്ഛന് രവീന്ദ്...
-
ഉദുമ: ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍...
-
പഴയങ്ങാടി:[www.malabarflash.com] വിവാഹ നിശ്ചയം കഴിഞ്ഞ 18 കാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. നേരത്തെ ഓട്ട...

No comments:
Post a Comment