Latest News

കോട്ടപ്പാറ കാനം സംരക്ഷണം: മനുഷ്യമതില്‍ തീര്‍ത്തു


പനയാല്‍ : കോട്ടപ്പാറ കാനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു ജനകീയ കൂട്ടായ്മ നടത്തി. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധസംഘടന-രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാരായ അഞ്ഞൂറോളം പേര്‍ മതിലില്‍ കണ്ണികളായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.