ദേശീയ തലത്തില്‍ 67-ാമതാണ് ഗോകുല്‍. ചെമ്മനാട് കാട്ടാമ്പള്ളി ഹൗസിലെ ഗംഗാധരന്‍ നായര്‍-ഇന്ദുകല ദമ്പതികളുടെ മകനാണ് ഗോകുല്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗോകുലിന് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ആഗ്രഹം. ഇതിനായുള്ള പ്രത്യേക പ്രവേശന പരീക്ഷയും എഴുതി കാത്തിരിക്കുകയാണ് ഗോകുല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment