സോളാര്‍ തട്ടിപ്പിന്റെ പേരിലുള്ള ഒരു പോസ്റ്റ് ആണ് ഷെയര്‍ ചെയ്തത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്ന് ജീവനക്കാര്‍ പ്രേമനന്ദ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ജീവനക്കാരനെതിരെ നടപടിയെടുത്തത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വ്യപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment