Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjuwarrier
കാസര്‍ക്കോട് 43 ഡോക്ടര്‍മാരെ നിയമിച്ചു
തിരുവനന്തപുരം: കാസര്‍ക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിയതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ജില്ലയിലെ 44 ഒഴിവുകളില്‍ 43 എണ്ണത്തിലും അസി. സര്ജന്മാരെ നിയമിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലും എന്‍.എച്ച്.ആര്.എം പദ്ധതിപ്രകാരവുമാണ് നിയമനം. ഇടുക്കി ജില്ലയിലെ 11 ഒഴിവുകളിലേക്ക് 10, 11 തീയതികളില്‍ അഭിമുഖം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com] ...
-
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കട...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
No comments:
Post a Comment