Latest News

അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ യൂത്ത്‌ലീഗ് പ്രകടനം നടത്തി


കാസര്‍കോട്: മുസ്‌ലിം ലീഗിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ തരംതാണ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകം.
പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. 

ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, എം.എ. നജീബ്, ഉസാമ പള്ളങ്കോട്, മൂസ ബാസിത്ത്, അഷ്ഫാഖ് തുരുത്തി, മുനീര്‍ അടുക്കത്ത് ബയല്‍, നൗഷാദ് ഫോര്‍ട്ട് റോഡ്, ഖലീല്‍ പടിഞ്ഞാര്‍ ,എസ്.എ.സഹീദ്, റാഷിദ് പൂരണം, നവാസ് കുഞ്ചാര്‍, നവാസ് ബാങ്കോട്, കാമില്‍ ബാങ്കോട്, അന്‍സാരി പടിഞ്ഞാര്‍, ഷാനവാസ് തുരുത്തി, ബദറുദ്ദീന്‍ നെല്ലിക്കട്ട നേതൃത്വം നല്‍കി.
ഉദുമയില്‍ നടത്തിയ പ്രകടനത്തിന് എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, ഹാരിസ് അങ്കക്കളരി,ആസിഫ് കാപ്പില്‍, കെ.എം.എ. റഹ്മാന്‍ കാപ്പില്‍, അനീസ് മാങ്ങാട്, അഷ്‌റഫ് പൊയ്യയില്‍, ബി.പി.അബ്ദുല്‍ ഖാദര്‍, സത്താര്‍ മുക്കുന്നോത്ത്, ഷാഫി നാലാം വാതുക്കല്‍, റഹീം പാക്യാര, റാഷിദ് പാക്യാര നേതൃത്വം നല്‍കി.
മേല്‍പറമ്പില്‍ നടന്ന പ്രകടനത്തിന് സി.എല്‍. റഷീദ് ഹാജി, ടി.ഡി. കബീര്‍, ടി.എന്‍. ഹനീഫ, അന്‍വര്‍ കോളിയടുക്കം, റഊഫ് ബായിക്കര, അഫ്‌സല്‍ മേല്‍പറമ്പ്, അബൂബക്കര്‍ കാടാങ്കോട്, നാസര്‍ കോളിയടുക്കം, അബ്ദുല്ല ഒറവങ്കര, അഹമ്മദ് കോളിയടുക്കം, ഹനീഫ സുല്‍ത്താന്‍, സയ്യിദ് മുംതസിര്‍ നേതൃത്വം നല്‍കി.
പള്ളിക്കരയില്‍ നടന്ന പ്രകടനത്തിന് എം.ബി. ഷാനവാസ്, ഹാരിസ് തൊട്ടി, മുഹമ്മദ് ഷാ മുക്കൂട്, സലാം മാസ്തിഗുഡ്ഡ, സുബൈര്‍, മജീദ് ഹദ്ദാദ് നഗര്‍, നൗഷാദ്, ഫത്താഹ് മൗവ്വല്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.