ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടില്‍ നിന്നും നാലു സുഹൃത്തുക്കള്‍ക്കൊപ്പം അഴിമുഖത്ത് പോയതായിരുന്നു സുനില്‍കുമാര്‍. ഏഴുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ സുനില്‍കുമാര്‍ വെല്‍ഡര്‍ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരങ്ങള്‍ : സുജിത് കുമാര്‍, സുചിത്ര.
സഹോദരങ്ങള്‍ : സുജിത് കുമാര്‍, സുചിത്ര.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment