ബന്ധു വീട്ടില്‍ പോയതാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് 50 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി ഉച്ചയോടെയാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ബീഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്, ഖദീജ, സൂപ്പി, ആഇശ, നഫീസ, താഹിറ, മിസ്രിയ. മരുമക്കള്‍: ഖദീജ, അബ്ദുര്‍ റഹ്മാന്, സുമയ്യ, ഹസന്, ഷാഫി, ഉമര്‍, സിദ്ദിഖ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, ആഇശ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment