തിരുവനന്തപുരം: ഡോക്ടറുടെ വീട്ടില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലപിടിപ്പു വരുന്ന വജ്ര-സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ച കേസില്‍ വീട്ടുജോലിക്കാരി അരുവിക്കര പൊട്ടച്ചിറ തടത്തരികത്ത പുത്തന്‍ വീട്ടില്‍ കുമാരി(36) മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
പ്ലാമൂട്ടിലെ ഡോക്ടര്‍ ജേക്കബ് മാത്യുവിന്റെ വീട്ടില്‍ ജോലിക്ക് നിന്ന ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വജ്രം പതിപ്പിച്ച മോതിരവും സ്വര്‍ണവളകളും രണ്ടുതവണയായി അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ പോലീസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
Keyword:, Kerala, Kerala News, International News, National News, Gulf News,
Health News, Educational News, MalabarFlash, Malabar Vartha, Malabar
News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...


No comments:
Post a Comment