Latest News

മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊല്ലം: വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രക്കുളത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ക്ഷേത്രക്കുളത്തില്‍ കുളിക്കനിറങ്ങിയതായിരുന്നു.

കൊല്ലം എസ്എന്‍ കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ കൊട്ടിയം സ്വദേശി അനു, ഇത്തിക്കര സ്വദേശി ഡോണി, കരുനാഗപ്പള്ളി സ്വദേശി അബിന്‍ എന്നിവരാണു മരിച്ചത്.





Keyword:kollam,temple,students,kerala news

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.