കുഞ്ഞിന്റെ തടി കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് 31കാരിയായ അമ്മ മരിയ പറയുന്നു. തന്റെ 11 വയസുള്ള മകള്‍ക്ക് ഇതിന്റെ പകുതി മാത്രമേ ഭാരമുള്ളൂ. ഗര്‍ഭസമയത്ത് വയറിന് നല്ല വലുപ്പമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജര്‍മ്മനിയിലെ തന്നെ ഏറ്റവും വലുപ്പമുള്ള കുഞ്ഞാണ് ജെസ്ലീന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment