നെടുമ്പാശ്ശേരി: ചൈനയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 45 മൊബൈല്‍ ഫോണും ഒരു ടാബും വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ആറ് ലക്ഷം രൂപ വിലമതിക്കും.
ബുധനാഴ്ച വൈകീട്ട് ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊളംബോ വഴി എത്തിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാജിറി (27) ന്റെ ലഗേജില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സുഹൃത്തിനൊപ്പം ചൈനയില്‍ പോയതാണ് ഇയാള്‍. അവിടെ 10,000 രൂപയ്ക്ക് ലഭിക്കുന്ന ഫോണിന് ഇവിടെ 15,000 രൂപ ലഭിക്കും. സാജിറിനെതിരെ കേസ്സെടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അമിത് ശര്‍മ, കെ. ശ്രീകുമാര്‍, വികാസ്, രാധമോഹന്‍, ഡാനിഷ് ആഗ, കെ.വി. രാജന്‍, എസ്. അനില്‍ബാബു, ശശികുമാര്‍, വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment