അമ്മ സുനിതാദേവിക്കൊപ്പം ക്ഷേത്രത്തിലേക്കു പോയ സൗരബ് (8) ഇടയ്ക്കു വച്ച് കനാലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനെത്തുടര്‍ന്നാണ് സുനിതാദേവിയെ മുകേഷ് കൊലപ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment