Latest News

ജയസൂര്യയെ പിന്തുണ്ക്കാത്തവര്‍ വായടയ്ക്കണമെന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: റോഡുകളിലെ കുഴിയടയ്ക്കാനിറങ്ങി വെട്ടിലായ നടന്‍ ജയസൂര്യയെ പിന്തുണയ്ക്കാത്തവര്‍ വായടയ്ക്കണമെന്ന് രഞ്ജിനി ഹരിദാസ്. പ്രശസ്തിക്ക് വേണ്ടിയാണ് ജയസൂര്യ ഇങ്ങനെ ചെയ്തതെന്ന് കരുതുന്നില്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയില്‍ കടമനിറവേറ്റുക മാത്രമാണ് ജയസൂര്യ ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. ജയസൂര്യക്ക് പിന്തുണ നല്‍കുന്നതായും താരം വ്യക്തമാക്കി.

റോഡ് നന്നാക്കിയതിന് നടന്‍ ജയസൂര്യയ്‌ക്കെതിരെ കൊച്ചി നഗരസഭയും പൊതുമരാമത്ത് വകുപ്പും രംഗത്ത് വന്നതിനെ വിമര്‍ശിച്ചാണ് രഞ്ജിനിയുടെ പ്രതികരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.