തൃശൂര്‍: സ്ത്രീകളുടെ സുരക്ഷക്കായി ഒരു കൂട്ടം 'ടെക്കി'കള്‍ ചേര്‍ന്ന് 'സ്മാര്‍ട്ട് റെസ്‌ക്യൂ' എന്ന ആപ്ലിക്കേഷന്‍ സജ്ജമാക്കി. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അപകടത്തില്‍പെടുമ്പോള്‍ ഫോണിന്റെ പവര്‍ ബട്ടണില്‍ നാലു വട്ടം അമര്‍ത്തണം. ഇതോടെ ആപ്ലിക്കേഷന്‍ ഓണാവും. ഇതിന് ശേഷം ഫോണില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തു വച്ച നമ്പറിലേക്ക് തനിയെ കോള്‍ പോവും.
മറ്റ് മൂന്ന് നമ്പറിലേക്ക് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നേരത്തെ തയ്യാറാക്കിയ സന്ദേശം പോവും. ഏത് നമ്പറിലേക്കാണ് കോളും മെസേജും പോകേണ്ടതെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരിക്കണം. ഫോണിന്റെ ഉടമസ്ഥന്റെ സ്ഥലം അറിയാന്‍ ആ സ്ഥലവും സന്ദേശത്തില്‍ തനിയെ ഉള്‍പ്പെടും. അപകട സമയം മറ്റേതെങ്കിലും നമ്പറില്‍ നിന്ന് ഫോണിലേക്ക് കോള്‍ വന്നാല്‍ തനിയെ കോള്‍ അറ്റന്‍ഡ് ചെയ്യും. ഫോണിന്റെ ഉടമസ്ഥന് അവസ്ഥകള്‍ വിവരിക്കാം. ആവശ്യം കഴിഞ്ഞാല്‍ സ്‌ക്രീനിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ സംവിധാനം പ്രവര്‍ത്തനം നിര്‍ത്തും.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ https://play.google.com/store/apps/details?id=com.aitrich.smartrescue എന്ന ലിങ്കില്‍ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment