അബുജ: കഴുത്തില്‍ജപമാലയുമായി പിറന്ന മുസ്ലിം ബാലികയെ കാണാന്‍ ജനപ്രവാഹം. നൈജീരിയയിലെ നിഗെര്‍ സ്റ്റേറ്റിലെ ബിദയിലാണ് സംഭവം. ജൂലൈ പതിനഞ്ചിനാണ് കുഞ്ഞു പിറന്നത്. ജനിച്ചയുടന്‍ കുഞ്ഞിന്റെ നിറംകൂടി മാറിയതാണ് നിരവധിയാളുകളെ ആകര്‍ഷിക്കുന്നത്.
കുഞ്ഞ് ജനിച്ചതറിഞ്ഞ് മിഡൈ്വഫിന്റെ വീട്ടിലേക്ക് ഓടിയ പിതാവാണ് അത്ഭുത വിവരം ആദ്യമറിഞ്ഞത്. കറുത്ത മാലയാണ് കഴുത്തിലുണ്ടായിരുന്നത്. പിറന്നതിനു പിന്നാലെ കുഞ്ഞിന്റെ നിറം വെളുപ്പുമായി മാറി. മിഡൈ്വഫുതെ ഇക്കാര്യം അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ കുഞ്ഞിനെ കാണാന്‍ എത്തിത്തുടങ്ങിയത്.
കുഞ്ഞു ജനിച്ചപ്പോള്‍തന്നെ കഴുത്തില്‍ മാല കണ്ടെത്തിയത് തന്നെ അമ്പരപ്പിച്ചെന്നം പെട്ടെന്ന് കുഞ്ഞിന്റെ നിറം മാറിയെന്നും നഴ്‌സ് പറഞ്ഞു. എല്ലാം ദൈവത്തിന്റെ ഇഷ്ടമെന്നാണ് ഇസ്ലാമിക് പണ്ഡിതന്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. എല്ലാം ദൈവത്തിന്റെ ശക്തിയെന്നാണ് അയല്‍ക്കാരനായ അല്‍ഹാജി മുത്തെയ്രി സലവു പറഞ്ഞത്. ഇദ്ദേഹത്തിന് 86 ഭാര്യമാരുണ്ട്. കുഞ്ഞിന്റെ അമ്മയും തന്റെ ഭാര്യമാരും സുഹൃത്തുക്കളാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ പിന്നീട് എട്‌സു ന്യൂപെയുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി അനുഗ്രഹം വാങ്ങി. പരമ്പരാഗത ഭരണാധികാരിയായ അല്‍ഹാജി യഹായാ അബുബക്കര്‍ കുഞ്ഞിനെ അനുഗ്രഹിച്ചു. കുഞ്ഞിനെ പിതാവിന്റെ വീട്ടിലേക്കു കൊണ്ടുപോയെന്ന് ഇദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment