ചൊവ്വാഴ്ച വൈകിട്ട് നാലോടെ നീര്‍ച്ചാലിലാണ് സംഭവം. മാന്യ ഗ്ലോബല്‍ സ്‌കൂളിലെ ബസും ബദിയടുക്ക- കുമ്പള റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗുരുവായൂരപ്പന്‍ ബസുമാണ് കൂട്ടിയിടിച്ചത്. സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്ന ഹുസൈന്റെ കഴുത്തില്‍ ഇരുമ്പ് ദണ്ഡ് തറയ്ക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Accident, Schoolbus, Servicebus, Badiyadukka
No comments:
Post a Comment