ചൈന : മുലയൂട്ടലിനിടെ കടിച്ചതിന് കുഞ്ഞിന്റെ മുഖത്ത് അമ്മ നല്‍കിയത് 90 വെട്ടുകള്‍.പാലു കുടിക്കുന്നതിനിടെ മുലഞെട്ടില്‍ കടിച്ച എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കത്രികകൊണ്ട് 90 തവണ തലങ്ങും വിലങ്ങും വെട്ടിയത്.
അമ്മ എന്ന സത്യത്തെ അമ്മയെന്ന അസത്യമാക്കുന്ന വാര്‍ത്തയാണ് കുറച്ചു നാളുകളായി വാര്‍ത്തലോകത്ത് എത്തുന്നത്. ഇതാ അതിന് മറ്റൊരുദാഹരണം കൂടി. തൊണ്ണൂറിലേറെ കുത്തുകൊണ്ട് ഈ മൃദുലമായ ശരീരത്തില്‍ നൂറിലേറെ തു്‌ലുകളാണുള്ളത്. കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവശ്യയിലെ സുഷോ എന്ന പ്രദേശത്താണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
സിയാവോ ബാവോയെനന എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് അമ്മയില്‍ നിന്നും ഈ ക്രൂരത ഏറ്റുവാങ്ങിയത്. അമ്മയ്ക്കും രണ്ട് അമ്മാവന്മാര്‍ക്കുമൊപ്പം താമസിക്കുകയാണ് സിയാവോ. രക്തത്തില്‍ കുളിച്ചുകിടക്കുന്നകണ്ടാണ് സിയാവോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെതുടര്‍ന്ന് അമ്മ കുറ്റം സമ്മതിച്ചു. സിയാവോയെ തല്‍ക്കാലത്തേക്കു സംരക്ഷിക്കണമെന്ന് അയല്‍ക്കാരോടു പ്രദേശിക ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ആരും ഇതുവരെ തയാറായിട്ടില്ല..
കുഞ്ഞിന്റെ അമ്മയ്ക്കു മാനസിക പ്രശ്‌നങ്ങളെന്തെങ്കിലും ഉള്ളതായി അറിയില്ലെന്നും സംരക്ഷണത്തിന് ഇപ്പോള്‍തന്നെ രണ്ട് അമ്മാവന്മാരുണ്ടെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.. അതേസമയം മാനസികാരോഗ്യപ്രശ്‌നത്താല്‍ നിരവധിയാളുകളാണ് ചികിത്സയ്ക്കായി ചൈനയില്‍ കഴിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment