തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ റംസാന്‍ ഓണം വിപണികള്‍ വ്യാഴാഴ്ച
മുതല്‍ ആരംഭിക്കും. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിപണി സെപ്തംബര്‍ 15ന് സമാപിക്കും. വിപണികളുടെ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
14 ജില്ലാ കേന്ദ്രങ്ങളിലും 140 നിയോജകമണ്ടല ആസ്ഥാനങ്ങളിലും ആരംഭിക്കുന്ന ഓണം റംസാന്‍ വിപണന മേളകളിലുടെ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിറ്റഴിക്കുക. 30 ശതമാനം വിലകുറച്ചാണ് സാധനസാമഗ്രികള്‍ വില്‍ക്കുക. സഹകരണ റംസാന്‍ വിപണികളില്‍ നിന്നും 400 രൂപക്ക് റംസാന്‍ കിറ്റും ലഭ്യമാണ്.
നാല് ഘട്ടങ്ങളിലായാണ് ഇത്തവണ വിപണന മേളകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാതല വിപണന കേന്ദ്രങ്ങളും നിയോജക മണ്ഡല വിപണനകേന്ദ്രങ്ങളും 45 ദിവസം പ്രവര്‍ത്തിക്കുമ്പോള്‍ സഹകരണ റംസാന്‍ വിപണികള്‍ നാളെ മുതല്‍ ഈമാസം 10വരെയാവും പ്രവര്‍ത്തിക്കുക. സെപ്തംബര്‍ ഒന്നിനാരംഭിച്ച് 15ന് അവസാനിക്കുന്ന ഓണം വിപണികളില്‍ 13 ഇനങ്ങള്ക്ക്‌റ പുറമേ ഓണക്കിറ്റും ലഭ്യമാണ്.
ജയ കുറുവ മട്ട പച്ചരികള്‍ക്ക് കിലോഗ്രാമിന് 21 രൂപയാണ് വില. പഞ്ചാസാര കിലോക്ക് 26 രൂപയ്ക്കും ചെറുപയര്‍ 55 രൂപക്കും ലഭ്യാമാകും. ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് 2 കിലോ പച്ചരിയും മറ്റ് അരിയിനങ്ങളില്‍ ഒരെണ്ണം ആറ് കിലോയും നല്‍കും. പഞ്ചസാര,കടല, വന്‍പയര്‍ തുവരപ്പരിപ്പ് മുളക് എന്നിവ ഒരു കിലോവീതവും ലഭിക്കും. റേഷന്‍കാര്‍ഡ് ഉളളവര്‍ക്ക് മാത്രമാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, consumer fed, minister
No comments:
Post a Comment