12 കൂട്ടികൾ ഒപ്പന പ്പാട്ട് അവതരിപ്പിക്കുമ്പോൾ പുതുനാരിക്ക് ചുറ്റും നാല് വളയങ്ങളിലായി 108 പേർ ഒപ്പന പാട്ടിന് അനുസൃതമായി ചുവടുകൾ ചലിപ്പിക്കും. മെഗാ ഒപ്പന ടീമിനെ പരിശീലിപ്പിക്കുന്നത് ജുനൈദ് മെട്ടമ്മലാണ്. ആഗസ്ത് 20ന് ഷണിക്കപ്പെട്ട മുഖ്യാതിഥികൾക്ക് മുന്നിൽ മൊഞ്ചത്തിമാർ മൈലാഞ്ചിയണിഞ്ഞ് മൊഞ്ചിലേറ്റും. സാധാരണ ആറു മിനിറ്റാണ് ഒപ്പനയെങ്കിൽ മെഗാ ഒപ്പന 10 മിനിറ്റാണ് സമയ ക്രമീകരണം ചെയ്തത്.
121 പേര്‍ക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതിന് ഭീമമായ സംഖ്യ നാട്ടുകാരാണു വഹിക്കുന്നത്.
ചൊവ്വാഴ്ച്ച പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിദ്ധ സിനിമാ സംവിധായകാൻ ഷെറിൻ ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് മൈലാഞ്ചി രണ്ട് ജേതാവ് നവാസ് മുഖ്യാതിഥിയായിരുന്നു.
പി പി കരുണാകരന്‍, പ്രിന്‍സിപ്പല്‍ കെ സി ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ രവീന്ദ്രന്‍ സംബന്ധിച്ചു.
പി പി കരുണാകരന്‍, പ്രിന്‍സിപ്പല്‍ കെ സി ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ രവീന്ദ്രന്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment