Latest News

സ്വര്‍ണവില പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന്‌ നേരിയ വര്‍ധനയുണ്ടായി. പവന് 200 രൂപ വര്‍ധിച്ച് 19,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,475 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.