Latest News

എഴുപത് വര്‍ഷം സൗദിയില്‍ നിയമം ലംഘിച്ച് താമസിച്ച ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി

സൗദി: എഴുപത് വര്‍ഷം സൗദിയില്‍ നിയമം ലംഘിച്ച് താമസിച്ച ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി. മറിയം അബൂബക്കര്‍ എന്ന മുംബൈ സ്വദേശിനിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണു ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായത്.

ഹജ്ജ് വീസയില്‍ എത്തിയ മറിയം ഇത്രയുംകാലം അനധികൃത താമസക്കരിയായി സൗദിയില്‍ തുടരുകയായിരുന്നു. അനധികൃത താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് മറിയം പോലീസ് പിടിയിലായി. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞു. നിരവധി മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് മറിയത്തിനു നാട്ടിലേക്ക് മടങ്ങാനായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.