കോതമംഗലം: ഭര്‍ത്താവിന്‍െറ മര്‍ദനമേറ്റ് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുവയസ്സായ കുട്ടിയുമായി ഭര്‍ത്താവ് മുങ്ങി.
അടിമാലി മാങ്കുളം പുളിംതിട്ടയില്‍ ബിജു എന്ന ബിജുകുമാറിന്‍െറ ഭാര്യ വടാട്ടുപാറ പൊയ്ക പറയരുവിളാകത്ത് ശശിയുടെ മകള്‍ ശരണ്യയാണ് (26)ക്രൂരമര്‍ദനത്തിനിരയായി കോതമംഗലം താലൂക്കാശുപത്രിയില്‍ കഴിയുന്നത്.

ശരണ്യയെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടു. ബിജു പുറത്തുപോയ സമയത്ത് മുറി തുറന്ന് രക്ഷപ്പെട്ട ശരണ്യ അയല്‍പക്കത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞത്തെിയ ശരണ്യയുടെ വീട്ടുകാര്‍ മാങ്കുളം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തു.
തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലത്തെിയപ്പോഴാണ് കുഞ്ഞിനെയുമെടുത്ത് ബിജു കടന്നുകളഞ്ഞത്. ഇയാള്‍ തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ ഉണ്ടെന്നാണ് സൂചന.

2011 ഏപ്രില്‍ 24 വടാട്ടുപാറയിലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുപവനും 25,000 രൂപയും ശരണ്യയുടെ ബന്ധുക്കള്‍ നല്‍കിയിരുന്നു. 10 സെന്‍റ് സ്ഥലവും വാഗ്ദാനം ചെയ്തു.
വിവാഹ ശേഷം ബിജുവിന്‍െറ സ്വഭാവത്തില്‍ കണ്ട മാറ്റം കാരണം സ്ഥലം കൈമാറിയില്ല. ആഭരണങ്ങള്‍ ഒരു മാസം കഴിയുന്നതിന് മുമ്പേ ബിജു കൈക്കലാക്കി.
സംഭവം അറിഞ്ഞ് വനിത കമീഷന്‍ അംഗം ലിസി ജോസ് ആശുപത്രിയിലത്തെി യുവതിയുടെ മൊഴിയെടുത്തു. ഇവര്‍ക്ക് വേണ്ട എല്ലാ നിയമസഹായം നല്‍കുമെന്നും കുട്ടിയെ കണ്ടത്തെുന്നതില്‍ പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ കമീഷന്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment