കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് ഒരുക്കിയ ഇഫ്താര്‍ സദസ് വിവിധ സംഘടനകളുടെ സൗഹൃദ സംഗമ വേദിയായി. മുസ്‌ലിം സംഘടനാ നേതാക്കള്‍, രാഷ്ട്രീയ-സാമൂഹ്യമേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ക്ക് പുറമെ മുസ്‌ലിംലീഗ് നേതാക്കള്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരാണ് സൗഹൃദ സദസ്സിനെത്തിയത്.
സംഘടനാപരമായി വ്യത്യസ്തത പുലര്‍ത്തുമ്പോഴും സമുദായ ഐക്യത്തിനും അവകാശ സംരക്ഷണത്തിനും എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തില്‍ ഉയര്‍ന്ന് വരുന്ന വെല്ലുവിളികളെ കൂട്ടായി ചെറുക്കുന്നതോടൊപ്പം വിവിധ സംഘടനകള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും ഐക്യവും ബഹുമാനവും എന്നും കാത്തുസൂക്ഷിക്കുമെന്നും സംഗമം വ്യക്തമാക്കി.
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, അബ്ദുസമദ് സമദാനി, മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.പി.എ മജീദ്, പി.കെ.കെ ബാവ, പി.വി അബ്ദുല്‍വഹാബ്, കെ. കുട്ടി അഹമദ് കുട്ടി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍. പി.എം.എ സലാം, എം.ഐ തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം എല്‍ എ മാരായ അഡ്വ. എം ഉമ്മര്‍, അഡ്വ.കെ.എന്‍.എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി.എം ഉമ്മര്‍ മാസ്റ്റര്‍, അഡ്വ. എന്‍. ശംസുദ്ദീന്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ കൂരിയാട് (സമസ്ത), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, എന്‍.പി ഉമ്മര്‍ (സമസ്ത എ പി വിഭാഗം), ടി പി അബ്ദുള്ളക്കോയ മദനി, എം. അബ്ദുല്‍ അസീസ്(കെ എന്‍ എം) ഡോ. ഇ കെ അഹമ്മദ് കുട്ടി, ഹുസൈന്‍ മടവൂര്‍, സി പി ഉമ്മര്‍ സുല്ലമി, പി.ടി വീരാന്‍ കുട്ടി സുല്ലമി, എ അസ്ഗറലി (നദ്‌വത്തുല്‍ മുജാഹിദീന്‍) ടി ആരിഫലി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം ഐ അബ്ദുല്‍ അസീസ്, പി മുജീബുറഹ്മാന്‍ (ജമാഅത്തെ ഇസ്‌ലാമി), എ. നജീബ് മൗലവി, ജബ്ബാറലി ശിഹാബ് തങ്ങള്‍ (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), അബുല്‍ ഖൈര്‍ മൗലവി, (തബ്‌ലീഗ് ജമാഅത്ത്)
ഡോ. ഫസല്‍ ഗഫൂര്‍, സക്കീര്‍ ഹുസൈന്‍ (എം ഇ എസ്), പി ടി മൊയ്തീന്‍ കുട്ടി (എം എസ് എസ്), കെ വി കുഞ്ഞമ്മദ് കോയ, എന്‍ കെ മുഹമ്മദാലി, ഡോ. കെ മൊയ്തു, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, ഒ അബ്ദുറഹിമാന്‍, ടി പി ചെറൂപ്പ, സി പി സൈതലവി, കമാല്‍ വരദൂര്‍, ടി കെ പരീക്കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment