തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കടത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയില്‍ പിണറായി വിജയനും കെഎം മാണിയുമായി ചര്‍ച്ചനടത്തി. പിസി ജോര്‍ജാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്കുള്ള അവസരമൊരുക്കിയത്. കെഎം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഇടക്കാല മന്ത്രിസഭയുണ്ടാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
അതിനിടയില്‍ പിസി ജോര്‍ജ് പിണറായി വിജയനെയും ഇപി ജയരാജനെയും ദല്ലാള്‍ നന്ദകുമാറുമായി നടത്തിയ നീക്കങ്ങള്‍ അടുത്ത ദിവസം പുറത്ത് വരുമെന്ന് പിടി തോമസ് പറഞ്ഞു. ജോര്‍ജ് പ്രതിപക്ഷത്തിന്‍റെ ഒറ്റുകാരനാണ്. തന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കണ്ടാണ് ഇപ്പോള്‍ ഈ രാജി നടത്തിയിരിക്കുന്നത്.
കെഎം മാണിയെ വിഷമത്തിലാക്കാനും സമൂഹത്തില്‍ മോശക്കാരനാക്കാനാണുമാണ് പിസി ജോര്‍ജ് ഇങ്ങനെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment