160 കുപ്പി വിദേശമദ്യം ചാക്കുകളിലാക്കി ഓട്ടോയില്‍ കടത്തുകയായിരുന്നു. കാസര്‍കോട് എകൈ്‌സസ് കമ്മീഷണറേറ്റിലെ പ്രിവന്റീവ് ഓഫീസര്‍ മനോഹരന്‍ പയ്യന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തവെ രഹസ്യവിവരത്തെത്തുടര്‍ന്ന് പൊയിനാച്ചിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അറസ്റ്റ് നടന്നത്.
സിവില്‍ എകൈ്‌സസ് ഉദ്യോഗസ്ഥരായ നിഷാദ് പി.നായര്‍, കെ.ഗോപി, ടി.വി.വിനു, ബി.ഹനീഷ്, ഷിജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വിദേശമദ്യം സംഭരിച്ച് മയിലാട്ടി, പൊയിനാച്ചി ഭാഗങ്ങളില്‍ ആവശ്യകാര്‍ക്ക് നേരിട്ടെത്തിക്കുന്ന ആളാണ് കൃഷ്ണനെന്ന് എകൈ്‌സസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment