Latest News

കാസര്‍കോട് തീരത്ത് കരയ്ക്കടിഞ്ഞ ടാങ്കറുകള്‍ ശൂന്യമാണെന്ന് കപ്പലുടമകള്‍

കാസര്‍കോട് : കപ്പല്‍ തകര്‍ന്ന് കാസര്‍കോട് തീരത്ത് കരയ്ക്കടിഞ്ഞ ടാങ്കറുകള്‍ ശൂന്യമാണെന്ന് കപ്പലുടമകള്‍ ജില്ലാകലക്ടര്‍ക്ക് വിവരം നല്‍കി. ടാങ്കര്‍ ശൂന്യമാണെന്നുളള കപ്പല്‍ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ അസ്സല്‍ രേഖകളും കലക്ടര്‍ക്ക് ലഭ്യമായിട്ടുണ്ട്.

ജപ്പാനിലെ ഷിമുസുവില്‍നിന്നും ലോഡ് ചെയ്ത എം ഒ എല്‍ കംഫര്‍ട്ട് എന്ന പേരിലുളള കപ്പല്‍ നെതര്‍ലാന്റിലെ റോട്ടര്‍ ഡാമിലേക്ക് പോകുന്ന വഴിയാണ് കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ആറു ടാങ്കറുകളാണ് കാസര്‍കോട് തീരത്തടിഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.