ഉദുമ: ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തടങ്ങു നിര്‍ത്തി അക്രമിച്ചതായി പരാതി. ഉദുമ ബേവൂരിയിലെ ലീഗ് പ്രവര്‍ത്തകരായ ആശിഫ്, ശുഐബ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ബൈക്കിലൂടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉദുമ പടിഞ്ഞാറില്‍ വെച്ച് ഒരു സംഘം തടഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
സംഭവമത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദുമയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment