ന്യൂഡല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെ.എന്‍.യുവില്‍ നിന്നും ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് എടുത്തുവെന്നാണ് യുവതിയുടെ പേരിലുള്ള കേസ്.
അറസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ പറഞ്ഞു. യുവതിയെ അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല.
വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് കാമിനി ജയ്‌സ്വാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനായി അവര്‍ അപേക്ഷിച്ചിരുന്നില്ല. പിന്നയെങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കാമിനി ചോദിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് ലെഫ്റ്റണന്റിന്റെ ഭാര്യയായ യുവതി കഴിഞ്ഞ ഏപ്രിലില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുവെന്നും ആവശ്യം നിഷേധിച്ചപ്പോള്‍ ക്രൂരമായി പീഢിപ്പിച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയത്. ലഫ്റ്റണന്റ് കേണല്‍ രവി കിരണിന്റെ ഭാര്യയാണ് ഇവര്‍.
ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് പത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment