കാസര്‍കോട്: ഓണാഘോഷത്തോട നുബന്ധിച്ച് ജില്ലയില്‍ അനധികൃത മദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കു മരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. വനമേഖലയിലും, കോളനികളിലും വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രത്യേക നീരീക്ഷണത്തിലാക്കി.
വ്യാജമദ്യ ലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ജൂലൈ 29 മുതല്‍ സെപ്തംബര്‍ 19 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറക്ക് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും.
സ്ഥിരമായി മദ്യ വില്‍പ്പന നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വാഹന പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കും. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
വ്യാജമദ്യ ലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ജൂലൈ 29 മുതല്‍ സെപ്തംബര്‍ 19 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറക്ക് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും.
വ്യാജചാരായം, അനധികൃത മദ്യ വില്‍പന, മായം ചേര്‍ത്തകളള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എക്‌സൈസ് അധികൃതരെ വിളിച്ച് അറിയിക്കാവുന്നതാണ്. സ്‌പെഷ്യല്‍ഡ്രൈവ് കാലയളവില്‍ കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍ 04994-257060. അനധികൃത മദ്യത്തെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്- 9447178066, അസി.എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്-9496002874, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട്-04994 267060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട്-04994-255332, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്-04672 204125, എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കാസര്‍കോട്-04994-257541, എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കുമ്പള-04998 213837, എക്‌സൈസ് റേയ്ഞ്ച് ഓഫീസ് ബദിയഡുക്ക 04994- 261950, എക്‌സൈസ് റേയ്ഞ്ച് ഓഫീസ് ബന്തടുക്ക -04994 205364, എക്‌സൈസ് റേയ്ഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ് 04672 204533, എക്‌സൈസ് റേയ്ഞ്ച് ഓഫീസ് നീലേശ്വരം - 04672 283174, എക്‌സൈസ് ചെക്ക് പോസ്റ്റ് ബങ്കര മഞ്ചേശ്വരം- 04998 273800.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment