വെള്ളിയാഴ്ച അഞ്ചരയോടെ സ്‌കൂള്‍വിട്ടു വന്നതിനുശേഷം അമ്മ റൂബിയോടൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു. അമ്മ അലക്കിക്കൊണ്ടിരിക്കെ കിരണ്‍ കുളികഴിഞ്ഞു പോകുന്നതിനിടെ തൊട്ടടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ കാല്‍തെന്നി വീഴുകയായിരുന്നു.
മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വാഴപ്ലാക്കല്‍ ജോര്‍ജിന്റെ മകനാണ്. സഹോദരി റോസ്‌മേരി.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment