കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്ത പ്രേമയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ആറുമാസം പ്രായമായ കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ട്.
അമ്മയുടെ അറിവോടുകൂടിയാണ് കുഞ്ഞിനെ അച്ഛന് വിറ്റതെന്ന സംശയത്തില്‍ പ്രേമയെ കൂടുതല്‍ ചോദ്യംചെയ്തിരുന്നു. തന്റെ അറിവോടുകൂടിയാണ് കുഞ്ഞുങ്ങളെ വിറ്റതെന്ന് വെള്ളിയാഴ്ചയാണ് പ്രേമ പോലീസിനോട് സമ്മതിച്ചത്. തുടര്‍ന്നാണ് അറസ്റ്റെന്ന് കേസന്വേഷിക്കുന്ന എസ്.ഐ. ടി.പി.സുധ പറഞ്ഞു.

മക്കളെ കൊണ്ടുപോയത് വില്‍ക്കാനാണെന്ന് അറിഞ്ഞില്ലെന്നാണ് ആദ്യം പ്രേമ പോലീസിനോട് പറഞ്ഞത്. അറസ്റ്റിലായ രതീഷ് ഇപ്പോള്‍ കാസര്‍കോട് സബ്ജയിലിലാണ്.
ഇടനിലക്കാരിയെന്ന് സംശയിക്കുന്ന മംഗലാപുരത്തെ അഭിഭാഷകയെ ചോദ്യംചെയ്താല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ ഉടന്‍ ചോദ്യംചെയ്യും. ഒന്നരവര്‍ഷം മുമ്പ് കര്‍ണാടകയില്‍ വിറ്റ ആദ്യത്തെ കുഞ്ഞിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമവും തുടരുന്നുണ്ട്.
ആഡംബര ജീവിതത്തിനായി ദമ്പതികള്‍ വില്‍പ്പന നടത്തിയ ഒരു കുഞ്ഞിനെ കണ്ടെടുത്തി
ആഢംബര ജീവിതത്തിന് ദമ്പതിമാര്‍ രണ്ടുമക്കളെ 1.60 ലക്ഷം രൂപയ്ക്ക് വിറ്റു
ഇടനിലക്കാരിയെന്ന് സംശയിക്കുന്ന മംഗലാപുരത്തെ അഭിഭാഷകയെ ചോദ്യംചെയ്താല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ ഉടന്‍ ചോദ്യംചെയ്യും. ഒന്നരവര്‍ഷം മുമ്പ് കര്‍ണാടകയില്‍ വിറ്റ ആദ്യത്തെ കുഞ്ഞിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമവും തുടരുന്നുണ്ട്.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment