ചൈനീസ് മാധ്യമങ്ങളാണ് ദിവസേന പത്ത് സിഗരറ്റ് വലിക്കുന്ന ആമയെപ്പറ്റിയുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചൈനയിലെ ചാങ്ങ്ചുനി ഗ്രാമത്തിലാണ് പുകവലിക്ക് അടിമയായ ഈ ആമയുള്ളത്.
സിഗരറ്റ് വലിക്കാന്‍ തോന്നുമ്പോള്‍ ഈ ആമ ബഹളം വയ്ക്കുകയും ശക്തമായി ശ്വാസം പുറത്തേക്ക് വിടുന്ന ശബ്ദമുണ്ടാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് മാസം മുമ്പാണ് ആമ പുകവലി ആരംഭിച്ചത്. ആമയുടെ ഉടമസ്ഥന്‍ ആമയെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് ടാംഗ് എന്ന സുഹൃത്തിനെയാണ്. ഇയാളില്‍ നിന്നാണ് ആമയ്ക്ക് പുകവലി ശീലം ലഭിച്ചത്.
ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ ആമ തയ്യാറാകാതിരുന്നപ്പോഴാണ് ആമയുടെ വയറ്റില്‍ ഒരു എല്ലും കഷ്ണം തറച്ചിരിക്കുന്നത് കണ്ടത്. എല്ല് വലിച്ചൂരാന്‍ ശ്രമിച്ച ടാംഗിന്റെ കയ്യില്‍ ആമ കടിച്ചു. ആമ കടിച്ചപ്പോള്‍ ദേഷ്യം വന്ന ടാംഗ് താന്‍ വലിച്ചുകൊണ്ടരുന്ന സിഗരറ്റ് ആമയുടെ വായില്‍ വെച്ചു കൊടുത്തു. എന്നിട്ട് എല്ലും കഷ്ണം എടുത്തുമാറ്റി.
എന്നാല്‍ ആ സിഗരറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ആമ വലിച്ചു തീര്‍ത്തു. പിന്നീട് ടാംഗ് സിഗരറ്റ് വലിക്കുമ്പോള്‍ ആമയും ആടുത്തെത്തും സിഗരിറ്റിനായി. സിഗരറ്റ് കിട്ടിയില്ലെങ്കില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കി അസ്വസ്ഥതയുണ്ടാക്കും.
ഇപ്പോള്‍ ടാംഗ് സിഗരറ്റ് വലിക്കുമ്പോള്‍ ആമയും കൂട്ടിനുണ്ട്. ഒരു ദിവസം പത്ത് സിഗരറ്റ് വരെ ആമ വലിക്കുന്നുണ്ടെന്നും ടാംഗ് പറയുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment