Latest News

കണ്ണൂര്‍ യൂണിവേഴ്‌സിററി ബി.ടെക് ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് ഉദുമയിലെ ഷബാനക്ക്

ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിററി ബി.ടെക് (ഐ.ടി) ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് ഉദുമക്കാരിക്ക്

ഉദുമ നാലാംവാതുക്കലിലെ കെ.എ. ഷുകൂറിന്റെയും സുബൈദയുടെയും മകള്‍ എ.എസ് ഷബാനയ്ക്കാണ് രണ്ടാം റാങ്കിന് അര്‍ഹത നേടിയത്.
കാസര്‍കോട് എല്‍.ബി.എസ് കേളേജിലെ വിദ്യാര്‍ത്ഥിനിയാണ് ഷബാന





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.